ആശാവർക്കർമാരുടെ സമരം;ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം
തിരുവനന്തപുരം: ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം. തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയായില്ലെന്ന് ആശമാർ പറഞ്ഞു. സർക്കാറിൻ്റെ പരാധീനതകൾ മന്ത്രി ആവർത്തിക്കുകയാണ് ചെയ്തത്. സമരം നിർത്തിപ്പോകാൻ മന്ത്രി ആവശ്യപ്പെട്ടുവെന്നും
Read More