ഡിജിറ്റൽ സർവകലാശാല വിസി ആകാനുളള പ്രായ പരിധി ഉയർത്തി; 61 വയസിൽ നിന്ന് 65 വയസാക്കി
ഡിജിറ്റൽ സർവകലാശാല വിസി ആകാനുളള പ്രായ പരിധി ഉയർത്തി. 61 വയസിൽ നിന്ന് 65 വയസായാണ് പ്രായപരിധി വർധിപ്പിച്ചത്. പ്രായപരിധി കൂട്ടുന്നതിനായി സർവകലാശാല നിയമത്തിലെ ആറാം ഉപവകുപ്പിൽ
Read More