പൂതാടിയിൽലഹരിക്കെതിരെ ‘തുടി’തുടരുന്നു
പൂതാടി:ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും നേതൃത്വത്തിൽ പൂതാടി ചീയമ്പം ഉന്നതിയിൽ കമ്മ്യുണിറ്റി ഇൻ്റർവെൻഷൻ
Read Moreപൂതാടി:ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും നേതൃത്വത്തിൽ പൂതാടി ചീയമ്പം ഉന്നതിയിൽ കമ്മ്യുണിറ്റി ഇൻ്റർവെൻഷൻ
Read Moreകല്‍പ്പറ്റ: സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് തീയ്യ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈഴവ സമുദായത്തിന്റെ എട്ടാമത്തെ ഉപജാതിയായാണ് തീയ്യ സമുദായത്തെ സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Read Moreമാനന്തവാടി:ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ്
Read Moreബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയല്‍ക്കൂട്ട കലാമേള നഗരസഭ ഹാളില്‍ നടത്തി.നഗരസഭ ചെയര്‍പേഴ്സണ്‍ ടി കെ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു.
Read Moreകുടുംബശ്രീ ജില്ലാ മിഷൻ്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
Read More*തിരുവനന്തപുരം:* സംസ്ഥാനത്ത് കുട്ടികള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരിൽ ഈ അധ്യയനവര്‍ഷം മുതൽ സാഹിത്യോത്സവം
Read Moreവയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ- പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം.പി. സന്ദർശനം
Read Moreതിരുവനന്തപുരം: പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്തക വിതരണം ഇൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാംഘട്ടം
Read More‘മാനന്തവാടി:മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഗ്രീന്‍ സോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായിതാലൂക്ക് തല വികസന സമിതി യോഗത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍
Read Moreകൽപ്പറ്റ: വയനാട് ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ
Read More