കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; എംവിഡിയുടെ മുന്നിൽ പെട്ടു, ലൈസന്‍സ് റദ്ദാക്കി
കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ കുടുങ്ങി സംഘം. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു.
Read More