കേരളം

Feature NewsNewsPopular NewsRecent Newsകേരളം

‘സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി

തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി

Read More
Feature NewsNewsPoliticsകേരളം

125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത

ഇരുചക്ര വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് (ആന്റി ബ്രേക്കിങ് ലോക്ക്) നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാറിന്റെ

Read More
Feature NewsNewsRecent NewsSportsകേരളം

യു.ജി.സി യോഗ്യതയില്ലാ ത്തവരെ കോളജ് അധ്യാപ കരാക്കുന്നതിനെതിരെ ഗ 29 വർണർ; യോഗ്യത ഉറപ്പാ ക്കണമെന്ന് സർവകലാശാ ലകൾക്ക് നിർദേശം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക്​ കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ്​/​​സ്വാ​​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക്​ യു.​​ജി.​​സി ച​​ട്ട​​പ്ര​​കാ​​ര​​മു​​ള്ള യോ​​ഗ്യ​​ത ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്ന്​ ചാ​​ൻ​​സ​​ല​​റാ​​യ ഗ​​വ​​ർ​​ണ​​റു​​ടെ ഉ​​ത്ത​​ര​​വ്. കോ​​ള​​ജ്​ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഇ​​ത്​

Read More
Feature NewsNewsPopular NewsRecent Newsകേരളം

വൈദ്യുതി തടസ്സം ഉണ്ടായാൽ രാത്രിയിലടക്കം സേവനമുറപ്പാക്കാൻ കെഎസ്ഇബി

വൈദ്യുതിതടസ്സമുണ്ടായാല്‍ രാത്രിയിലടക്കം ഉടന്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ കെഎസ്ഇബി. ഇതിനായി 741 സെക്ഷന്‍ ഓഫീസുകളിലും വൈദ്യുതി പുനഃസ്ഥാപന ടീം (എസ്ആര്‍ടി) സജ്ജമാക്കും. ഫീല്‍ഡ് ജീവനക്കാര്‍ക്ക്

Read More
Feature NewsNewsPopular NewsRecent Newsകേരളം

ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്; ‘രാജകുമാരി’യുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ

കേരളം മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി

Read More
Feature NewsNewsPopular NewsRecent Newsകേരളം

ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്; ‘രാജകുമാരി’യുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ

0 കേരളം മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍

Read More
Feature NewsNewsPopular NewsRecent Newsകേരളം

സൂക്ഷിക്കാൻ ഇടമില്ല, കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ചാക്കുകളിൽ ടൺ കണക്കിന് നെല്ല്; സപ്ലൈകോയുടെ നെല്ല് സംഭരണം നടക്കുന്നില്ലെന്ന് പരാതി

തൃശൂർ: സപ്ലൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടൺ നെല്ല്. ഒന്നരമാസമായി കൊയ്തെടുത്ത വിരിപ്പൂ കൃഷിയുടെ

Read More
Feature NewsNewsPopular NewsRecent Newsകേരളം

നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച

Read More
Feature NewsNewsPopular NewsRecent Newsകേരളം

മതേതരത്വത്തിന് ഭീഷണി;പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത രംഗത്ത്. തിടുക്കത്തിൽ നടപ്പാക്കാനുള്ള നീക്കം ആപൽക്കരമാണെന്ന് സമസ്‌ മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പദ്ധതി മതേതരത്വത്തിന്

Read More
Feature NewsNewsPopular NewsRecent Newsകേരളം

ശബരിമലസ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമു/റിയിൽ

/തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട

Read More