സ്കൂൾ വിനോദയാത്രയിൽ നിന്ന് ഒരു കുട്ടിയെയും ഒഴിവാക്കരുത്; എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചെലവുകൾ നിശ്ചയിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി
എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂൾ വിനോദയാത്രയിലെ ചെലവുകൾ നിശ്ചയിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുവെന്ന പരാതിയുണ്ട്. പണമില്ലാതെ
Read More