ദേശീയപാത 66 കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പ്രവൃത്തിപൂർത്തീകരിച്ചു- മന്ത്രി റിയാസ്
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റർ ദൂരത്തിലുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്
Read More