വോട്ടിങ് മെഷീനിൽ ഇനി സ്ഥാനാർഥിയുടെ ഫോട്ടോയും; പരിഷ്കരണവുമായി തെര.കമ്മീഷൻ
ന്യൂഡൽഹി: വോട്ടിങ് മെഷീനിൽ സ്ഥാനാർഥിയുടെ ഫോട്ടോയും ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രങ്ങൾ ഉൾപ്പെടുത്തും. ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പരിഷ്കരണം നടപ്പിലാക്കുമെന്ന്
Read More