ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ്;വിവാദമായതോടെ തപാൽ വകുപ്പ് ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വച്ചു
തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന വിചിത്ര ആവശ്യവുമായി ബിഎംഎസ്. തപാൽ വകുപ്പ് ഇന്ന് നടത്താനിരുന്ന ക്രിസ്‌തുമസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്നവശ്യപ്പെട്ട് ബിഎംഎസ് കത്ത് നൽകി. വിവാദമായതോടെ
Read More