ഭക്ഷ്യ സഹായ പദ്ധതി കിറ്റുകൾ വിതരണം നടത്തി
ബത്തേരി: ഭക്ഷ്യ സഹായ പദ്ധതി- കിറ്റുകള്‍ വിതരണം നടത്തി. മഴക്കാലത്ത് തൊഴില്‍ കുറയുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കിടയില്‍ വന്നേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ദുര്‍ബലരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക്
Read More