അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരം; പങ്കെടുക്കുന്നവർക്ക് ഓണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: വേതന വർധനവ് അടക്കം ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഇന്ന് രാപകൽ സമരം ആരംഭിക്കാനിരിക്കെ, സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക്
Read More