നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തിൽ മാർഗനിർദേശവുമായി ഹൈക്കോടതി
കൊച്ചി: നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തിൽ ജുഡീഷ്യൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഹൈക്കോടതിയുടെ മാർഗനിർദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളിൽ തീരുമാനമെടുക്കാനും
Read More