‘ഭാരതരത്നയ്ക്കും മുകളിലാണ് അംബേദ്കറിന്റെ സംഭാവനകൾ’; രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: ഡോ. ബി ആർ അംബേദ്‌കറിന്റെ സംഭാവനകൾ ഭാരതരത്നയ്ക്കും മുകളിലാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. എല്ലാവരും അംബേദ്‌കറുടെ ആത്മകഥ വായിക്കണം. അംബേദ്‌കർ രാഷ്ട്ര ഗുരുവാണ്. ദളിത് നേതാവ്
Read More