വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികൾ പണിയണം: പോരാട്ടം
കൽപ്പറ്റ: വയനാട് തുരങ്ക പാത ഉപേക്ഷിക്കണമെന്നും, ആ തുക ഉപയോഗിച്ച് ജില്ലയിലെ താലൂക്ക് ആശുപത്രികളെ സൂപ്പർ സ്പെഷ്യാലിറ്റികളാക്കി വയനാടിന് ആധുനിക ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി പോരാട്ടം
Read More