വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തണം
കൽപറ്റ:വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തി മുൻനിരയിലെത്താൻ ഉന്നതിക്കാർ പ്രയത്‌നിക്കണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.പട്ടികവർഗവികസന വകുപ്പിന്റെ 50ാം വാർഷികാഘോഷം ജില്ലാതല ഊരുത്സവം കൽപറ്റ ഓണിവയൽ ഉന്നതിയിൽ
Read More