വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: ഹനീഫ റാവുത്തർ
ബത്തേരി: കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നാശം വിതയ്ക്കുന്ന വന്യമൃഗ ശല്യം പൂർണമായും ഒഴിവാക്കുന്നതിനും കാടും നാടും വേർതിരിച്ച് ജനജീവിതം ഭയരഹിതമാകുന്നതിനു ആവശ്യമായ നടപടി കേന്ദ്രസംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന്
Read More