റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും;നിലപാട് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ
ഡൽഹി:റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുൻനിർത്തിയാണെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു. റഷ്യൻ എണ്ണയായാലും മറ്റ് എന്തായാലും നമ്മുടെ ആവശ്യങ്ങൾക്ക്
Read More