Author: admin-pulpallynews

Event More NewsFeature NewsNewsPoliticsPopular News

പക്രന്തളം റോഡ് നവീകരണത്തിന് അഞ്ച് കോടി

മാനന്തവാടി: പക്രന്തളം റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു. വെള്ളമുണ്ട ഏഴേനാൽ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. ബിഎംബിസി നിലവാരത്തിലാകും പ്രവൃത്തി.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കമ്പളക്കാട് യുപി സ്കൂളിൽസീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച്‌ ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി

കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച്‌ ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്

Read More
Feature NewsNewsPopular NewsRecent Newsവയനാട്

പഠനോത്സവം നടത്തി

കമ്പളക്കാട് :കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു.

Read More
Feature NewsNewsPopular NewsRecent NewsSports

ക്ലബ് ലോകകപ്പിനായി വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഫിഫ

ലണ്ടൻ: ഈ വർഷം നടക്കുന്ന ക്ലബ് ലോകകപ്പിനായി വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഫിഫ. 1 ബില്യൺ ഡോളർ അഥവാ 8690 കോടിയെന്ന വമ്പൻ തുകയാണ് പങ്കെടുക്കുന്ന

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബായിസാക്ക് യൂത്ത് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ‘പറ്ദാട്ട’ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാട്ടിക്കുളം പഞ്ചായത്ത്

Read More
Feature NewsNewsPopular NewsRecent Newsകേരളം

പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷനുകളിൽ ക്യു.ആർ കോഡ്

പോലീസ് സേവനങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ക്യു.ആർ

Read More
Feature NewsNewsPopular NewsRecent Newsവയനാട്

മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി

l മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സിൻ്റ് സ്‌ക്വാഡും പഞ്ചായത്ത് വിജിലൻസ് സക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

Read More
Feature NewsNewsPopular NewsRecent Newsഇന്ത്യ

ലോകത്ത് കാൻസർ വ്യാപനത്തിൽ ഇന്ത്യ മുന്നിൽ ; മരണ നിരക്കിൽ രണ്ടാംസ്ഥാനം : ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഡല്‍‌ഹി : രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയരുന്നതായി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (icmr). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് വലിയ തോതില്‍

Read More
Event More NewsFeature NewsNewsPopular News

വൈത്തിരി മാരിയമ്മൻ കോവിൽ ഉത്സവത്തിന് കൊടിയേറി

വൈത്തിരി: വൈത്തിരി സ്വയംഭൂ: മാരിയമ്മൻ കോവിൽ മഹോത്സവത്തിന് കൊടിയേറി. ഇന്നു രാവിലെ 5-30 ന് ഗണപതി ഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ പാതിരിശ്ശേരിമന ശ്രീകുമാരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭരണാനുകൂല സർവീസ് സംഘടനകളുടെ തമ്മിലടി അവസാനിപ്പിക്കുക ;എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ തുടർന്ന് ഭരണാനുകൂല സർവീസ് സംഘടനകൾ തമ്മിൽ ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ

Read More