മെഡിസെപ്പ് പ്രീമിയം തുക കൂട്ടാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രീമിയം തുക കൂട്ടാൻ മന്ത്രിസഭാ തീരുമാനം. പോളിസി കാലയളവ് മൂന്നു വർഷത്തിൽ നിന്ന് രണ്ടായി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ,
Read More