കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങൾ വയനാട് മെഡിക്കൽ കോളേജിലും ഏർപ്പെടുത്തണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിക്ഷേധിച്ച് കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധർണാ സമരം നാളെ (03/05/2025)
Read More