ഓണം പർച്ചേസ് കൂപ്പണുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം എ ക്ലാസ്സ് അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിന്റെ വിതരണോദ്ഘാടനം
Read More