‘ബ്ലഡ് ഡോണേഴ്സ് കേരള’ രൂപീകരിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു; വിടവാങ്ങിയത് നിരവധി പേരുടെ ജീവൻ പിടിച്ചുനിർത്തിയ കൂട്ടായ്‌മയുടെ സ്ഥാപകൻ
കോട്ടയം: ലക്ഷക്കണക്കിന് രോഗികൾക്ക് അവശ്യ ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകിയ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന സ്ഥാപിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു. 48 വയസായിരുന്നു. കരൾ
Read More