ആയുഷ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല ആയുഷ് സമ്മര്‍ ക്യാമ്പ് വെള്ളമുണ്ട വിജ്ഞാന് ലൈബ്രറിയില്‍ സംഘടിപ്പിച്ചു.വയനാട് നാഷണല്‍ ആയുഷ് മിഷന് ആയുഷ്ഗ്രാമവു വെള്ളമുണ്ട വിജ്ഞാന് ലൈബ്രറിയും എഎച്ച്ഡബ്ല്യുസി ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയും
Read More