തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ: പദ്ധതിക്കായി കേന്ദ്രാനുമതി തേടി സർക്കാർ
ലൈറ്റ് മെട്രോയ്ക്കു പകരം തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. പദ്ധതികൾക്കായി സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര
Read More