പ്രിയങ്കാ ഗാന്ധി എം.പി നിർദേശിച്ച 5 കോടിയുടെ 34 പദ്ധതികൾക്ക് ഭരണാനുമതി
കൽപ്പറ്റ:പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍ദേശിച്ച 5 കോടി ചെലവ് പ്രതീക്ഷിക്കുന്ന 34 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2024-25 ല്‍ നിര്‍ദേശിച്ച 15
Read More