മരുന്നുകൾക്ക് ഗുണനിലവാരമില്ല;മൂന്ന് കമ്പനികളുടെ പാരസെറ്റമോൾഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയും മലപ്പുറത്തെ ആയുർവേദ മരുന്നു നിർമാതാക്കളുടെ വലിയ കർപ്പൂരാദി ചൂർണവും ഉൾപ്പെടെ വിവിധ മരുന്നു ബാച്ചുകളുടെ വിതരണവും
Read More