Event More NewsFeature NewsNewsPoliticsPopular NewsRecent News

പുന്നപ്പുഴയിലെ അവശിഷ്ടങ്ങൾ നീക്കാൻ അനുമതി

കൽപറ്റ:ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾക്ക് മന്ത്രിസഭയുടെ
ഭരണാനുമതിയായി.മുണ്ടക്കൈ ഉരുൾ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പുന്നപ്പുഴയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *