Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി

വയനാട്: അന്താരാഷ്ട്ര സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നും വയനാട് ചുരം വരെ സൈക്കിൾ റാലി നടത്തി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി സാജിദ് അദ്ധ്യക്ഷത വഹിച്ചു. ഡെൽവിൻ ജോബിഷ്, മൈസ ബക്കർ, അമൻ അസ്‌കർ അലി ഖാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *