സുപ്രണ്ടിനെ ഉപരോധിച്ചു BJP
മാനന്തവാടി :മാനന്തവാടി മെഡിക്കൽ കോളേജിലെ സായ്ഹന Op പ്രവർത്തനം നിർത്തിവച്ചതും,ഒരു വർഷമായി CTസ്ക്കാൻ പ്രവർത്തനം നിലച്ചതും,ദന്തവിഭാഗത്തിൽ റൂട്ട് കനാൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്വകാര്യ ലാബ് സംവിധാനങ്ങൾക്ക് റഫറൽ ചെയ്യുന്നതും,സ്വകാര്യ ആശുപതികളെ സഹായിക്കുന്ന രീതിയിൽ അത്യഹിതവിഭാഗത്തിൽ മതിയായ ഡോക്ട്ടർമാർ ഇല്ലാത്തതും ആരോപിച്ച് മെഡിക്കൻകോളേജ് സൂപ്രണ്ടിനെ മാനന്തവാടി BJP മണ്ഡലം കമ്മറ്റി ഉപരേധിച്ചു.ഉപരേധത്തിൽ മണ്ഡലംപ്രസിഡണ്ട് സുമാ ഒഴക്കോടി ,സംസ്ഥാന കൗൻസിൽഅംഗം K ജയയേന്ദ്രൻ,പുനത്തിൽരാജൻ,E മാധവൻ,ഷിജിത്ത് കണിയാരം,എന്നിവർ’ സംസാരിച്ചു.നിധിഷ് ലോകനാഥ്,സനീഷ്ചിറക്കര,രജീഷ് താഴെയങ്ങാടി,അമൽ കൊയിലേരി,തുഷാരതലപ്പുഴ,ചന്ദ്രൻ ഇടിക്കരഎന്നിവർ നേതൃത്വം നൽകി