Uncategorized

കുടുംബശ്രീ ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പി പരിശീലനം

കല്‍പറ്റ: കുടുംബശ്രീ അയല്‍കുട്ട അംഗങ്ങളിലും കുടുംബാംഗങ്ങളിലും സാമ്പത്തിക സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പിമാരുടെ പരിശീലനം കല്‍പറ്റ പുത്തുര്‍വയല്‍ ആർ എസ് ഇടി ഐ പരിശീലന കേന്ദ്രത്തില്‍ സമാപിച്ചു. ആര്‍പിമാര്‍ക്കുളള സര്‍ട്ടിഫിക്കറ്റും ടൂള്‍ കിറ്റും കുടുംബശ്രീ ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ പികെ വിതരണം ചെയ്തു. ആർഎസ് ഇ ടി തെ ഡയറക്ടര്‍ അനീഷ് ,കുടുംബശ്രീ എഡി എം സി സലീന കെ എം, ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പികെ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *