ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൽപ്പറ്റ :ലോക വൃക്കദിനത്തോട് അനുബന്ധിച്ച് ഫാത്തിമ മാതാ മിഷൻ ഹോസ്‌പിറ്റലിൽ കിഡ്‌നി രോഗത്തെ കുറിച്ചും അതിൻ്റെ പ്രതിവിധികളെകുറിച്ചും ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ചും ബോധ വത്കരണക്ലാസ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അബൂബക്കർ സിഷാൻ ഉദ്ഘാടനും നിർവ്വഹിച്ചു. ഡയാലി സിസ് യൂണിറ്റ് സ്റ്റാഫ് അംഗങ്ങളായ സി. സൗമ്യ റോസ്, ശ്രീദിമോൾപി.എസ്, അഞ്ചു എ.എസ്, വിജീഷ്.പി, ആബിദ് എന്നിവർ സംസാരിച്ചു