മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി
l
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ ജില്ലാ
എൻഫോഴ്സിൻ്റ് സ്‌ക്വാഡും പഞ്ചായത്ത് വിജിലൻസ് സക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. കേരളത്തിലെ ഉൽപന്നങ്ങൾ എന്ന വ്യാജേന തമിഴ് നാട്ടിൽ നിന്നുള്ള നിരോധിത ഉൽപ്പന്നങ്ങളാണ് വ്യാപാര സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത്.