Feature NewsNewsPopular NewsRecent Newsവയനാട്

മാലിന്യമുക്ത നവകേരളം;ഹരിതഗ്രന്ഥാലയം പദ്ധതിക്ക് തുടക്കം

മാനന്തവാടി :മാലിന്യമുക്ത നവകേരളം
പദ്ധതിയുടെ ഭാഗമായുള്ള
ഹരിതഗ്രന്ഥാലയം’ പദ്ധതിക്ക്മാനന്തവാടി നഗരസഭയുടെ
തുടക്കം.നഗരസഭ തല ഉദ്ഘാടനം
നഗരസഭാധ്യക്ഷ സി.കെ രത്നവല്ലി
നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ
ജേക്കബ് സെബാസ്റ്റ്യൻ
അധ്യക്ഷനായി. ലൈബ്രറി ഭവനസിൽജില്ലാ സെക്രട്ടറിപി.കെ.സുധീർ,താലൂക്ക്ലൈബ്രറിമന്ദിരസിൽ ജോയിൻ സെക്രട്ടറി എ.വി.മാത്യു,ലൈബ്രറി സമിതിപ്രസി:പി.രാജൻ,ലൈബ്രറി സമിതി സെക്രട്ടറിപി.ജെ.സെബാസ്റ്റ്യൻ,നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
പേഴ്സൺ സിന്ധു സെബാസ്റ്റ്യൻ
തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *