Feature NewsNewsPopular NewsRecent Newsവയനാട്

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണവും, പുരസ്കാര സമർപ്പണവും, ബത്തേരിയിൽ

വിശ്വാസനാതനധർമ്മ വേദിയുടെ നേതൃത്വത്തിൽ 2025 ജനുവരി 5 ന് രാവിലെ 9 മണിയ്ക്ക് ബത്തേരി ശ്രീലക്ഷീ നരസിംഹ ക്ഷേത്ര സന്നിധിയിൽ പ്രശസ്ത അദ്ധ്യാത്മിക പ്രഭാഷകനും, ഭാഗവതാ ചര്യനുമായ പൂജനീയ സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണവും, കർമ്മ ശ്രഷ്ഠ, ഗുരുശ്രേഷ്ഠ, പുരസ്കാര സമർപ്പണവും , വിവിധ തലങ്ങളിൽ വെക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുകയും, ഉഷസ്സ് ടീം അവതരിപ്പിക്കുന്ന തിരുവാതിര, സോപാനം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടങ്ങിയവയും, അന്നദാനവും,നടത്തപ്പെടുന്നതാണെന്ന് ജില്ലാ ഭാരവാഹികളായ അനിൽ എസ്സ് നായർ, വി.എം. ശ്രീവത്സൻ, വിഷ്ണു വേണുഗോപാൽ , കെ. അരുൺ, കെ.കെ. കൃഷ്ണൻകുട്ടി കെ.വി. ഭാസ്കരൻ, 0 K തങ്കമണി, തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *