Feature NewsNewsPopular NewsRecent Newsവയനാട്

മനുഷ്യവിജയത്തിന് വിജ്ഞാനവും കലയും ആവശ്യം: അഹമ്മദ് ദേവർകോവിൽ

പനമരം: വിജ്ഞാനവും കലയും മികവുറ്റരീതിയിൽ സ്വായത്തമാക്കുന്നത്മനുഷ്യന്റെ വിജയത്തിന്ആവശ്യമാണെന്ന് മുൻ മന്ത്രി അഹമ്മദ്ദേവർകോവിൽ എംഎൽഎ.ബദ്റുൽഹുദയിൽ കൽപ്പറ്റ ദാഇറ മഹർജാനുൽ ജാമിഅ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.ഉസ്മാൻ മൗലവി പ്രാർഥന നടത്തി.ഉമർ സഖാഫി ചെതലയം അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ന്യൂസ് പേപ്പർസൊസൈറ്റി ചെയർമാൻ എം.വി.ശ്രേയാംസ് കുമാർ മുഖ്യാതിഥിയായി.രാജ്യത്തിന്റെ ഭരണഘടനഅനുവദിക്കുന്ന മതസ്വാതന്ത്ര്യം എല്ലാപൗരൻമാർക്കും ആസ്വദിക്കാൻഅവകാശമുണ്ടെന്നും അതിനെ തടയുന്നനിലപാടുകൾഎതിർത്തുതോൽപ്പിക്കേണ്ടതാണെന്നുംഅദ്ദേഹം പറഞ്ഞു. കെ.കെ. മുഹമ്മദലിഫൈസി, ഹംസ അഹ്‌സനി, ബഷീർസഅദി നെടുങ്കരണ, സുബൈർഅഹ്സനി തരുവണ, റഷിദുദ്ദീൻ ശാമിൽഇർഫാനി, ഉക്കാഷ സഖാഫി പാടന്തറഎന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *