Event More NewsFeature NewsNewsPopular News

സര്‍ഗോത്സവം വിജയികള്‍.

മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പ് മാനന്തവാടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല സര്‍ഗോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍. സീനിയര്‍ വിഭാഗം:ഉപന്യാസം ഇംഗ്ലീഷ്-ബി.ജെ മാളവിക(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), കെ.എം. ആദിത്യ( മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), പവന്‍രാജ് (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്). മലയാളം കവിതാരചന-അമൃത രാജന്‍(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), കെ. ദേവനന്ദ(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), എം. രാധ(ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി). വാട്ടര്‍ കളര്‍-പി.ജെ. നന്ദു(ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്), കെ.പി. അനുശ്രീ(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), തീര്‍ഥ എസ്. ബൈജു (ഡോ.അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം).പെന്‍സില്‍ ഡ്രോയിംഗ്-ടി.ആര്‍. ജ്യോതിക(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ), ടി.എസ്. ശ്യാമകൃഷ്ണ(ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി), പി.ജെ. നന്ദു (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്). കവിതപാരായണം(മലയാളം)-കെ.എസ്. അനഘമോള്‍(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), ഗൗരി പ്രശാന്ത് (ഡോ.അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എന്‍.എസ്. സീതാലക്ഷ്മി (ഐടിഡിപി ഓഫീസ്, കാഞ്ഞിരപ്പളി, കോട്ടയം). മോണോ ആക്ട്-പി.സി. ആര്യ ചന്ദ്രന്‍(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്), അമ്പിളി അശോക് കുമാര്‍ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), രണ്ടാം സ്ഥാനം രണ്ടുപേര്‍-വി.എസ്.അഞ്ജന (ഡോ.അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), മൂന്നാം സ്ഥാനം രണ്ടു പേര്‍-പി. അര്‍ച്ചന (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), യു.എ ആര്‍ദ്ര ദേവ് (ഡോ.അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം). മലയാള പ്രസംഗം-എസ്.എം. ഹൃദ്യ(ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ്. ആദിത്യ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), മൂന്നാം സ്ഥാനം രണ്ടുപേര്‍-എ.എന്‍. അദിന്‍ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), എം.എല്‍. മഹേശ്വരി (ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചാല്‍, തിരുവനന്തപുരം). നാടോടി നൃത്തം(പെണ്‍)-കൃഷ്ണജ സതീഷ് കുമാര്‍ (ഡോ.അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), രണ്ടാം സ്ഥാനം മൂന്നു പേര്‍-അഖില പ്രകാശ് (ഐടിഡിപി ഓഫീസ്, കണ്ണൂര്‍), കെ.അക്ഷര (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), തുളസി രവീന്ദ്രന്‍ (ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ തിരുവനന്തപുരം), മൂന്നാം സ്ഥാനം മൂന്ന് പേര്‍-എം.സി. നന്ദന(ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി), ശിവാനി(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം, കാസര്‍ഗോഡ്), എസ്. വൈഷ്ണവി (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി). പരമ്പരാഗത ഗാനം-നവീന്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), കെ.ആര്‍. അഞ്ജു (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), ടിവി. ശിവപ്രസാദ് (ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്).ജൂണിയര്‍ വിഭാഗം: ഉപന്യാസം(ഇംഗ്ലീഷ്)-എസ്. അശ്വന്‍(ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എസ്. തീര്‍ഥ(ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്), എസ്.പി. അഭ്യുദയ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്). കഥാരചന(മലയാളം)-എസ്.പി. അഭ്യുദയ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരവനടുക്കം, കാസര്‍ഗോഡ്), എസ്.ആര്‍ അഭിരാമി (ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എം.എ. അര്‍ച്ചന(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ, വയനാട്). കവിതാരചന(മലയാളം)-ആര്‍. ധരണ്യ (ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മലമ്പുഴ), എം.യു. ആദിലക്ഷ്മി (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി), ആര്‍.എ. ആര്‍ദ്ര(ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം).വാട്ടര്‍കളര്‍-കെ.ജി. അമല്‍(ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), എ. അനാമിക(ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), ആദര്‍ശ് ചന്ദ്രരാജ് (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മാനന്തവാടി). പെന്‍സില്‍ ഡ്രോയിംഗ്-അഭിനവ് അനില്‍(ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ എംആര്‍എസ്, ഞാറനീലി, തിരുവനന്തപുരം), കെ.ജി. അമല്‍ (ആര്‍ജിഎംആര്‍എച്ച്എസ്എസ്, നൂല്‍പ്പുഴ, വയനാട്), സി.പി, അജിന്‍ (ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തലം, കാസര്‍ഗോഡ്).കവിതാ പാരായണം-ദയ ദീപു (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസ്, കാഞ്ഞിരപ്പള്ളി, കോട്ടയം), രഞ്ജിനി(ആര്‍ജിഎംആര്‍എച്ച്എസ്എസ്), എസ്. ഉമ കൃഷ്ണ (ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല, തിരുവനന്തപുരം). മോണോ ആക്ട്-അതില ലക്ഷ്മണന്‍(മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കണിയാമ്പറ്റ, വയനാട്), രണ്ടാം സ്ഥാനം രണ്ടുപേര്‍-ആര്‍.വി. ശ്രേയ (ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), വി. വിപഞ്ജിക രഞ്ജിത് (ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍, ഞാറനീലി, തിരുവനന്തപുരം), മൂന്നാം സ്ഥാനം രണ്ടു പേര്‍- ലിയ ടി. ഷൈന്‍ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), മനില മനോജ് (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചാലക്കുടി). മലയാളം പ്രസംഗം-അമൃത ചന്ദ്രന്‍ (ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടേല, തിരുവനന്തപുരം), എസ്. അഗ്‌നേഷ് (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുളത്തുപ്പുഴ, കൊല്ലം), മൂന്നാം സ്ഥാനം രണ്ടു പേര്‍-ടി. അനുപമ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി), എസ്. ശ്രീന്യ മോള്‍(സാവിത്രിബായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്).ലളിതഗാനം ആണ്‍കുട്ടികള്‍-പി.ജെ. ഹിരോഷ് (സാവിത്രിബായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, കാസര്‍ഗോഡ്), ആഭയ് കൃഷ്ണ (ഐടിഡിപി ഓഫീസ്, കണ്ണൂര്‍), മൃദുല്‍ കൃഷ്ണ(ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി)

Leave a Reply

Your email address will not be published. Required fields are marked *