ക്രിസ്തുമസ് ആഘോഷിച്ചു.
കൽപ്പറ്റ: ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ കല്റ്റ ഓഫീസിൽ വച്ച് ക്രിസ്തുമസ് ആഘോഷം നടത്തി. ബിജെപി വയനാട് ജില്ല പ്രസിഡണ്ട് പ്രശാന്ത് മല വയൽ ക്രിസ്തുമസ് കേക്ക് മുറിച്ചു കൊണ്ട് ആഘോഷം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി വയനാട് ജില്ലാ ട്രഷറർ
വിൽഫ്രഡ് ജോസ് ക്രിസ്തുമസ് സന്ദേശം നൽകി. എസ്.റ്റി. മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ,
കെ.ശ്രീനിവാസൻ, സുകുമാരൻ,
സാബു ജേക്കബ്,പി.വി. ന്യൂട്ടൻ, മനോജ്,
ഗ്രീഷിത്ത് കല്പറ്റ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.