സർഗോത്സവം-2024: പന്തൽ കാൽനാട്ടൽ മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെമോഡൽ റസിഡൻഷൻ സ്കൂൾ,പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റൽവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന8- മത് സംസ്ഥാനതലസർഗോത്സവത്തിൻ്റെ പന്തൽ നാട്ടൽമാനന്തവാടി ഗവ വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽപട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.മന്ത്രിയുടെ അധ്യക്ഷതയിൽ മാനന്തവാടിജി.വി.എച്ച്.എസ് സ്കൂളിൽ നടന്നയോഗത്തിൽ സർഗോത്സവംനടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതിഅവലേകനം ചെയ്തു. ഡിസംബർ 27മുതൽ 29 വരെ നടക്കുന്ന കലാമേളയുടെ സംഘാടക സമിതി ഓഫീസ്മാനന്തവാടി നഗരസഭാചെയർപേഴ്സൺ സി.കെ രക്നവല്ലിഉദ്ഘാടനം ചെയ്തു. മാനന്തവാടിബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സുധി രാധാകൃഷ്ണൻ,ഐ.റ്റി.ഡി.പി ഓഫീസർ ജി.പ്രമേദ്,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർഎന്നിവർ പങ്കെടുത്തു.