മാനന്തവാടി :മാലിന്യമുക്ത നവകേരളംപദ്ധതിയുടെ ഭാഗമായുള്ളഹരിതഗ്രന്ഥാലയം’ പദ്ധതിക്ക്മാനന്തവാടി നഗരസഭയുടെതുടക്കം.നഗരസഭ തല ഉദ്ഘാടനംനഗരസഭാധ്യക്ഷ സി.കെ രത്നവല്ലിനിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻജേക്കബ് സെബാസ്റ്റ്യൻഅധ്യക്ഷനായി. ലൈബ്രറി ഭവനസിൽജില്ലാ സെക്രട്ടറിപി.കെ.സുധീർ,താലൂക്ക്ലൈബ്രറിമന്ദിരസിൽ ജോയിൻ സെക്രട്ടറി എ.വി.മാത്യു,ലൈബ്രറി സമിതിപ്രസി:പി.രാജൻ,ലൈബ്രറി