Feature NewsNewsPopular NewsRecent Newsഇന്ത്യ

ലോകത്തിന് ആശ്വാസം; ക്യാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ

മനുഷ്യരാശിക്ക് തന്നെ ആശ്വാസം ലഭിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കാൻസർ വാക്സ‌ിൻ വികസിപ്പിച്ചുവെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതാണ് പുതിയ വാക്സിൻ. 2025 ആദ്യം തന്നെ വാക്സിൻ കാൻസർ രോഗികൾക്ക് നൽകി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *