മാർപ്പാപ്പക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങൾ
വത്തിക്കാൻ: ശ്രീനാരായണഗു രു സംഘടിപ്പിച്ച പ്രഥമ സർവ മത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന സർവ മത സമ്മേളനത്തിയ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പൊളി റ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യി ദ് സാദിഖലി ശിഹാബ് തങ്ങൾ, കത്തോലിക്കാ സഭയുടെ തല വൻ ഫ്രാൻസിസ് മാർപാപ്പയു മായി കൂടിക്കാഴ്ച നടത്തിഇത് ചരിത്ര മുഹൂർത്തമാണ്. മത സാഹോദര്യത്തിന്റെ മഹിതമായ സന്ദേശമാണ്. മനുഷ്യ സ്നേഹത്തിന്റെ മനം നിറയുന്ന കാഴ്ചയാണെന്ന്സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ചക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ചു.