സഹകരണ വകുപ്പ് റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ കണയംപ്ലാക്കൽ കെ. സി. ജോസഫിൻ്റെ ഭാര്യ പി ജെ മറിയം ( ഫിലോമിന ) 61 റിട്ട: അദ്ധ്യാപിക (സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി ) നിര്യാതയായി.
കൽപ്പറ്റ: സഹകരണ വകുപ്പ് റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ കണയംപ്ലാക്കൽ കെ. സി. ജോസഫിൻ്റെ ഭാര്യ പി ജെ മറിയം ( ഫിലോമിന ) 61 റിട്ട: അദ്ധ്യാപിക (സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി ) നിര്യാതയായി. മുള്ളൻകൊല്ലി പുത്തൻപുരയിൽ കുടുംബാഗം
മക്കൾ: നീതു ജോസഫ് (കാനഡ) നിതിൻ ജോസഫ് (ന്യൂസിലാൻ്റ്) നിർമൽ ജോസഫ് (കാനഡ)
മരുമകൻ അമിത്ത് സെബാസ്റ്റ്യൻ
തേനംമാക്കൽ (കാനഡ)
സംസ്കാരം 26-11-2024 ചൊവ്വാഴ്ച 2 മണിക്ക് കൽപറ്റയിലെ ഭവനത്തിൽ ആരംഭിച്ച് കൽപ്പറ്റ വിൻസൻ്റ് ഡി പോൾ പള്ളിയിൽ.