വയനാട് ജില്ല കൂട്ടം കുടുംബ സംഗമം നടത്തി.
അമ്പലവയൽ:കൂട്ടം കുടുംബ കൂട്ടായ്മ സോസൈറ്റി വയനാട് ജില്ലാ സംഗമം സിനിമ താരം എയിഞ്ചൽ മോഹനൻ ഉൽഘാടനം ചെയ്തു മുഖ്യ പ്രഭാഷണം അബ്രഹാം ബെനഹർ നടത്തി അധ്യക്ഷൻ പ്രിയ ഏ ജെ .ചടങ്ങിൽ സെകട്രി റസാക്ക് കുളിവയൽകൂട്ടം കാജാൻജി ജോതിഷ് മതി സനിഷ് കൃഷ്ണഗിരി ഗിരീഷ് മിനങ്ങാടി സുനിൽ റാം ഷെമീർ ബത്തേരി അഷ്റഫ് ആലങ്ങോട് മറ്റു നിരവതി ചാരിറ്റി പ്രവർത്തകർ പങ്കെടുത്തു മേപ്പാടി ദുരന്തഭൂമിയിലെ സേവനത്തിൽ പങ്കെടുത്തവരെ ആദരിച്ചു വോയ്സ് ഓഫ്കൂട്ടം ഗാനമേള നടത്തി ഷമിർ ബത്തേരി നന്ദി പറഞ്ഞു.