ചുവട് ബാലകലാ മേള നടത്തി
കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറിസ്കൂളിൽ പ്രീ പ്രൈമറി ക്ലാസിലെയും,ഒന്നാം ക്ലാസിലെയും കുട്ടികൾക്കായിബാല കലോത്സവം സംഘടിപ്പിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ എംപിടിഎപ്രസിഡന്റ് കെ.പി.സൈനബ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ വി.മുഹമ്മദ് സമീർ, എസ്എം സി ചെയർമാൻ കെ.കെ. മുഹമ്മദലിഎന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ എ.കെ.ഷിബു സ്വാഗതവുംടി.എ.റഷീദ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാ പരിപാടികളുഅരങ്ങേറി.