കോഴി വളർത്തൽ കൃഷിയായി അംഗീകരിക്കണം:
നടവയൽ: കോഴി വളർത്തൽ കൃഷിയായിഅംഗീകരിക്കണമെന്ന് കെജെഎസ്ഓഡിറ്റോറിയത്തിൽ ചേർന്നപൗൾട്രി ഫാർമേഴ്‌സ് സൊസൈറ്റിവാർഷിക ജനറൽബോഡി യോഗവുംപൊതുസമ്മേളനവും ആവശ്യപ്പെട്ടു.പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രിഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ഹമീദ്അമ്പലവയൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാർ കോഴിക്കർഷകരെ ആദരിച്ചു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സി. അസൈനാർ,സൊസൈറ്റി സെക്രട്ടറി ജിഷാദ്പാൽവെളിച്ചം, ട്രഷറർ എൽദോഓലിക്കുഴി എന്നിവർ പ്രസംഗിച്ചു. വിവിധആവശ്യങ്ങൾ അടങ്ങിയ നിവേദനംപൊതുസമ്മേളനത്തിൽ സൊസൈറ്റിഭാരവാഹികൾ മന്ത്രിക്ക് സമർപ്പിച്ചു.