Feature NewsNewsPopular NewsRecent Newsവയനാട്

ബത്തേരി നിർമ്മല മാതാ സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

ബത്തേരി :നിർമ്മല മാതാ സ്‌കൂളിൽ സയൻസ്, മാത്സ്,സോഷ്യൽ സയൻസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളിൽ വിപുലമായ രീതിയിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *