പുൽപ്പള്ളി : പെരിക്കല്ലൂർ – കടമ്പൂർ ഒഴുകയിൽ ജോൺ തോമസ്(82) അന്തരിച്ചു
പുൽപ്പള്ളി : പെരിക്കല്ലൂർ – കടമ്പൂർ ഒഴുകയിൽ ജോൺ തോമസ്(82) അന്തരിച്ചു
സംസ്കാരം18/11/24 ന് 3-30 pm ന് ഭവനത്തിൽ ആരംഭിച്ച് പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളിയിൽ
ഭാര്യ: ലീലാമ്മ ചാലായിൽ കുടുംബാംഗം
മക്കൾ: പരേതയായ സജി, ഷേർളി, ഷീബ, ഷൈജു, ഷെൽജി, ഷൈജൻ, ഷെൽമി
മരുമക്കൾ: ജോമോൻ ചെമ്പകത്തിനാൽ പാടിച്ചിറ, സ്റ്റീഫൻ മുട്ടത്തിൽ തേറ്റമല, ജേക്കബ് മൂഴയിൽ ഏച്ചോം, അമ്പിളി വാലുമ്മേൽ സീതാമൗണ്ട്, സ്റ്റീഫൻ കരുമാംകുന്നേൽ തേറ്റമല, ജിൻസി റാണിക്കാട്ട് വേലിയമ്പം, എബി മൂലക്കാട്ട് പയ്യാവൂർ