Event More NewsFeature NewsNewsPopular NewsRecent Newsചരമം

പുൽപ്പള്ളി : പെരിക്കല്ലൂർ (പാതിരി) മംഗലത്ത് Sr. ഷേർലി എം സി (ഗ്രേസി-56) (വിജയവാഡ സെൻറ് ആൻസ് കോൺവെൻറ്) അന്തരിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ (പാതിരി) മംഗലത്ത് Sr. ഷേർലി എം സി (ഗ്രേസി-56) (വിജയവാഡ സെൻറ് ആൻസ് കോൺവെൻറ്) അന്തരിച്ചു


സംസ്കാരം 13/11/2024 ന് 3 pm ന് വിജയവാഡ ആന്ധ്രാപ്രദേശ് സെൻറ് ആൻസ് കോൺവെൻ്റിൽ തുടങ്ങി പള്ളിയിൽ.


പിതാവ് : ചാക്കോ മംഗലത്ത് (പരേതൻ)
അമ്മ: ത്രേസ്യാമ്മ എഴുമായിൽ
സഹോദരങ്ങൾ: തോമസ് പെരിക്കല്ലൂർ(പാതിരി),
തങ്കമ്മ നെല്ലക്കൽ കബിനിഗിരി,
മറിയാമ്മ ചേറ്റാനിയിൽ കബനിഗിരി,
ലിസി കോല്ലിയിൽ കൊമ്മയാട്,
സെലീന പുതിയപറമ്പിൽ പുല്ലൂരാംപാറ,
സാബു പെരിക്കല്ലൂർ(പാതിരി),
റെയ്‌മോൻ പെരിക്കല്ലൂർ(പാതിരി).

Leave a Reply

Your email address will not be published. Required fields are marked *