Event More NewsFeature NewsNewsPopular NewsRecent Newsചരമം

പുൽപ്പള്ളി : പുൽപ്പള്ളി യിലെ ആദ്യകാല കുടിയേറ്റ കർഷകനും പാടിച്ചിറ ആക്കാംന്തിരിയിൽ ജോസഫ് (78-കുഞ്ഞേപ്പ് ) നിര്യാതനായി.

പുൽപ്പള്ളി : പുൽപ്പള്ളി യിലെ ആദ്യ കാല കുടിയേറ്റ കർഷകനും , കോൺഗ്രസ്സ് പ്രവർത്തകനും, പൊതു പ്രവർത്തകനുമായ പാടിച്ചിറ ആക്കാംന്തിരിയിൽ ജോസഫ് (78-കുഞ്ഞേപ്പ് ) നിര്യാതനായി.
പുൽപ്പള്ളി പാലിയേറ്റീവ് കെയർ, വിൻസന്റി പോൾ സൊസൈറ്റി , ഫാർമേഴ്‌സ് റിലീഫ് ഫോറം, കർഷക ഉദയ സംഘം, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് ആദ്യകാല കൈക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‍ക്കാരം : സെന്റ് : സെബാസ്റ്റ്യൻ ചർച്ച് പാടിച്ചിറ പള്ളി സെമിത്തേരിയിൽ 09/11/2024 ന് ഉച്ച കഴിഞ്ഞ് 4- മണിക്ക്.

ഭാര്യ : മേരി കുരിശിങ്കൽ മുള്ളൻകൊല്ലി.

മക്കൾ : സജി, മിനി, ഷാജി, ജിജി വിൽ‌സൺ (അധ്യാപിക), സോണി ജീവൻ ജിത്ത് (അയർലണ്ട് ).

മരുമകൾ : മോളി ഫ്രാൻ‌സിസ് കാഞ്ഞൂക്കാരൻ (മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് – ചേലൂർ വാർഡ് മെമ്പർ ), ഷാജി ഇടക്കുടിയിൽ ( കോളറാട്ടുകുന്ന് ), വിൽ‌സൺ കൊട്ടു കാപ്പള്ളി സീതാമൗണ്ട് ( കോ – ഓപ്പറേറ്റീവ് പ്രെസ്സ് സെക്രട്ടറി, ബത്തേരി ), ജീവൻജിത്ത് നെല്ലികുന്നേൽ (അയർലണ്ട് ).

Leave a Reply

Your email address will not be published. Required fields are marked *