തൃശൂർ :കുരിയച്ചിറ പരേതനായ
ചിറ്റിലപ്പിള്ളി. ഡേവിയുടെ ഭാര്യ ലിസ്സി(77) നിര്യാതയായി.
സംസ്കാരം 07/11/24 ന് 3 pm ന് കുരിയച്ചിറ മാർ പൗലോസ് സ്ലീഹ പള്ളിയിൽ.
മക്കൾ: സി.ഡി.സുനീഷ്
(വയനാട്) എഡിറ്റർ എൻ. മലയാളം, സി.ഡി.സതീഷ്,
സി.ഡി.സുരേഷ്,
മരുമകൾ: ലൈല നെല്ലാട്ടുകുഴിയിൽ തൃക്കൈപ്പറ്റ